വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ 2018 – സർക്കാരിതര സ്ഥാപനങ്ങളുടെ വിവര ശേഖരണം

കേരളത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിവിധ സർക്കാരിതര സ്ഥാപനങ്ങൾ, ഫൗണ്ടേഷനുകൾ, കമ്പനികൾ (സി.എസ്.ആർ) എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളെ മനസിലാക്കുന്നതിനായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ വിവരങ്ങൾ www.sdma.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയാലും.
ഈ ഫോറം പൂരിപ്പിക്കുന്നത് വഴി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഈ സ്ഥാപനങ്ങളെ ഒരു പ്രവർത്തനത്തിനും ഔദ്യോഗികമായി ചുമതലപ്പെടുത്തുന്നില്ല. ഇത് വിവര ശേഖരണത്തിന് വേണ്ടി മാത്രമുള്ള നടപടിയാണ്.

One Thought on “വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ 2018 – സർക്കാരിതര സ്ഥാപനങ്ങളുടെ വിവര ശേഖരണം”

  • Hi. I have checked your kerala.gov.in and i see you’ve got some duplicate content so probably it is the reason that you don’t rank hi in google.

    But you can fix this issue fast. There is a tool that generates content
    like human, just search in google: miftolo’s tools

Leave a Reply

Your email address will not be published.