Specific Actions in 2019 Floods

സര്‍ക്കാര്‍ ഉത്തരവുകള്‍ (Government Orders

  1. പ്രളയം 2019- വിവിധ വകുപ്പുകൾക്ക് ചിലവായ തുക അനുവദിച്ചു നൽകുന്നത് സംബംന്ധിച്ചു വകുപ്പുകൾ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ.GO (Ms) No. 587/2019/DMD dated 05-09-2019.PDF
  2. പ്രളയം 2019-തുടർച്ചയായുള്ള ശക്തമായ മഴയെക്കുറിച്ചും ഉരുൾപൊട്ടലിനെക്കുറിച്ചും പരിശോധിക്കുന്നതിനുവേണ്ടിയും അനുയോജ്യമായ നയരൂപീകരണത്തിനുമായി സർക്കാരിനെ ഉപദേശിക്കുന്നതിനുവേണ്ടിയുമുള്ള കമ്മറ്റി.GO (Rt) No. 42/2019/S&TD dated 22-08-2019.PDF
  3. പ്രളയം 2019 – ദുരിതാശ്വാസ നടപടികള്‍ – ദുരന്ത ബാധിതരുടെ നിര്‍വചനം. GO (Ms) No. 22/2019/DMD dated 17-08-2019. PDF
  4. പ്രളയം 2019 – ദുരിതാശ്വാസ നടപടികള്‍ – ദുരന്ത ബാധിതരുടെ നിര്‍വചനം – അധിക നിര്‍വചനം. GO (Ms) No. 23/2019/DMD dated 22-08-2019.PDF
  5. പ്രളയം 2019 – ദുരിതാശ്വാസ നടപടികളുടെ മേല്‍നോട്ടം. GO (Ms) No. 24/2019/DMD dated 23-08-2019.PDF
  6. പ്രളയം 2019 – ദുരന്ത ബാധിതരെ കണ്ടെത്തുന്ന നടപടികള്‍, വീടുകളുടെ നാശനഷ്ടം കണ്ടേതേണ്ടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. GO (Ms) No. 25/2019/DMD dated 23-08-2019.PDF
  7. പ്രളയം 2019 – ദുരന്ത ബാധിതരെ കണ്ടെത്തുന്ന നടപടികള്‍, വീടുകളുടെ നാശനഷ്ടം കണ്ടേതേണ്ടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ – പരിഷ്കരണ ഉത്തരവ്. GO (Ms) No. 26/2019/DMD dated 24-08-2019.PDF
  8. പ്രളയം 2019 – ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പരിശോധിക്കുവാന്‍ ജിയോളൊജിസ്റ്റ്, മണ്ണ് സംരക്ഷണ വിദഗ്‌ദ്ധന്‍ എന്നിവരുടെ സംഘത്തെ നിയോഗിക്കുകയും, അവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും. GO (Rt) No. 520/2019/DMD dated 19-08-2019.PDF
  9. പ്രളയം 2019 – പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ബാധിച്ച വില്ലേജുകള്‍. GO (P) No. 1/2019/DMD dated 23-08-2019. PDF