സംസ്ഥാനതല ഉഷ്ണകാല ദുരന്ത ലഘൂകരണ ക്യാമ്പയിൻ 2021

വെബ്ബിനാർ – ‘വേനൽക്കാല ദുരന്തങ്ങളും ആരോഗ്യ പ്രശ്നങ്ങളും’

പൊതുജനങ്ങൾക്കായുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലന പരിപാടി.

2021 മാർച്ച് 10 ന് വൈകിട്ട് 4 മണി മുതൽ 5.30 വരെ.

പരിപാടിയുടെ ലിങ്ക്

https://keralasdma.webex.com/keralasdma/j.php?MTID=m491151bade1e0776a760f8f752a12fef

Meeting number:
182 572 7508
Password:
Abcd@123

ഏവർക്കും സ്വാഗതം

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി