ഗൾഫ് ഓഫ് മന്നാർ തീരത്തും കോമറിൻ ഭാഗങ്ങളിലും വടക്ക് – വടക്ക് കിഴക്കൻ ദിശയിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്.

മേൽ പറഞ്ഞ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മുന്നറിയിപ്പ് ഇല്ല.

IMD – KSDMA