തമിഴ്‌നാട് തീരത്തു കിഴക്ക് വടക്ക് കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.

കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മുന്നറിയിപ്പ് ഇല്ല.

IMD – KSDMA