തെക്ക് തമിഴ്‌നാട് തീരത്തുo, കോമോറിന് മേഖലയിലും വടക്ക് -കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കി.മി വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

KSDMA -IMD