- മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാമേഘലാ ഭൂപടം. ഗൂഗിള്‍ എര്‍ത്ത്ല്‍ ഉപയോഗത്തിനായി കെ.എം.എല്‍ ഫയലുകള്‍. ഇവിടെയുള്ള ZIP ഫയല്‍ ഡൌണ്‍ലോഡ് ചെയ്തതിന് ശേഷം എക്സ്സ്ട്രാക്റ്റ് ചെയ്യുക. അപ്പോള്‍ ജില്ല തിരിച്ച് കെ.എം.എല്‍ ഫയലുകള്‍ ലഭിക്കും.
- വെള്ളപ്പൊക്ക സാധ്യതാമേഘലാ ഭൂപടം. ഗൂഗിള്‍ എര്‍ത്ത്ല്‍ ഉപയോഗത്തിനായി കെ.എം.എല്‍ ഫയലുകള്‍. ഇവിടെയുള്ള ZIP ഫയല്‍ ഡൌണ്‍ലോഡ് ചെയ്തതിന് ശേഷം എക്സ്സ്ട്രാക്റ്റ് ചെയ്യുക. അപ്പോള്‍ ജില്ല തിരിച്ച് കെ.എം.എല്‍ ഫയലുകള്‍ ലഭിക്കും.
- കേരളത്തിലെ ദീര്‍ഘകാല മഴയുടെ വ്യതിയാന സാധ്യത ജില്ല തിരിച്ച്.
- മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാമേഘലാ ഭൂപടം.
- വെള്ളപ്പൊക്ക സാധ്യതാമേഘലാ ഭൂപടം.
- വരള്‍ച്ചാ സാധ്യതാമേഘലാ ഭൂപടം.
- വില്ലേജ് തലത്തില്‍ മരണം ഉണ്ടാക്കിയ ഇടിമിന്നലുകളുടെ ആവര്‍ത്തനവും, ഉണ്ടായ സ്ഥലങ്ങളും.
- കുഴലീകൃത മണ്ണൊലിപ്പ് ഉണ്ടായിട്ടുള്ള സ്ഥലങ്ങള്‍.
- ഭൂകമ്പ പ്രഭവകേന്ദ്രങ്ങളും, ഭ്രംശ പാളികളുടെ അതിരുകളും, അടിപ്പാറയിലെ വിള്ളലുകളും.
- റോഡ് അപകടം കൂടുതലായി ഉണ്ടാകുന്ന സ്ഥലങ്ങള്‍.
- തീര ദുരന്ത സാധ്യതാ മേഘലകള്‍.
- പ്രധാന വ്യവസായ അപകട സാധ്യതാ മേഘലകള്‍.
- പ്രധാന ഉത്സവങ്ങളും, അവയുടെ ചുറ്റും ഉള്ള അപകട സാധ്യതാ പ്രദേശങ്ങളും.
- കേരള തീരത്തെ സ്വാഭാവിക അണുപ്രസരണ മേഘലകള്‍.