മുന്നറിയിപ്പ് ശ്രദ്ധിക്കൂ:

കാലാവസ്ഥ വിവരങ്ങൾ

ചുവടെ ചേർത്തിരിക്കുന്ന പട്ടിക മനസ്സിലാക്കേണ്ട വിധം

 1. അണക്കെട്ടുകളിലെ തൽസ്ഥിതി (KSEB)-02/03/2021. PDF
 2. അണക്കെട്ടുകളിലെ തൽസ്ഥിതി (IRRIGATION)-02/03/2021. PDF
 3. മുന്നറിയിപ്പ്(KSEB)- 02/03/2021. PDF
 4. മുന്നറിയിപ്പ്(IRRIGATION)- 02/03/2021. PDF

 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സംബന്ധിച്ച പ്രവചനവും ജില്ലയിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മാപിനികളിൽ ലഭിച്ച മഴയും തമ്മിലുള്ള താരതമ്യം. 02/03/2021. PDF

വാർത്തകളും ജാഗ്രത നിർദ്ദേശങ്ങളും

News Scroll

 • കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്
  2021 മാർച്ച് 2 ന് ആലപ്പുഴ ജില്ലയിൽ താപനില 2 -3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യത.

  കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്

  കേരളത്തിൽ ചിലയിടങ്ങളിൽ പൊതുവെ ചൂട് വർധിച്ചു വരുന്നതിൻറെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‍നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിക്കുന്നു.

മുഖ്യമന്ത്രി,
കെ.എസ്.ഡി.എം.എ. ചെയർമാൻ

റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി
കെ.എസ്.ഡി.എം.എ. വൈസ് ചെയർമാൻ

Capacity Building Initiatives of SDMA - (2020 ജനുവരി മുതൽ ഡിസംബർ വരെ )

97

പരിശീലനങ്ങൾ

6643

ആകെ പരിശീലനം നേടിയവർ

3582

പുരുഷന്മാർ

3061

സ്ത്രീകൾ