Date of issue : 25 /12/2018

തെക്ക് തമിഴ്നാട് തീരത്തുo ചേർന്നുള്ള കൊമോറിൻ മേഖലയിലും വടക്ക് കിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.
കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മുന്നറിയിപ്പ് ഇല്ല.

IMD – KSDMA