മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക മുന്നറിയിപ്പ് – Date of issue-16/12/2018
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് തെക്ക്-പടിഞ്ഞാറൻ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെതായ് (PHETHAI) ചുഴലിക്കാറ്റ് 6 മണിക്കൂറിൽ വടക്ക്- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 16 കിലോമീറ്റർ […]