വിവരാവകാശ നിയമം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ വളർച്ചയിൽ ഒരു പ്രധാന നാഴികക്കല്ലാണ്. അധികാരികളുടെ കൈവശമുള്ള സാധാരണ ജനങ്ങൾക്ക് നേരെ നിർമ്മിച്ച രഹസ്യത്തിന്റെ മതിൽ അത് നീക്കം ചെയ്തിരിക്കുന്നു.കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസിനെ സംബന്ധിക്കുന്ന വിവരങ്ങൾക്കായി വിവരാവകാശ-നിയമം 2005 പ്രകാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറേയും അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറേയും , സെക്ഷൻ 19-ലെ അപ്പീലുകൾക്കായി മെമ്പർ സെക്രട്ടറി (എക്സ് -ഒഫീഷ്യയോ),കെ എസ് ഡി എം എ യും ബന്ധപ്പെടാവുന്നതാണ് .

SPIO, Office of KSDMA – Mr. Byju G, Administrative Manager (AM)
Assistant SPIO, Office of KSDMA – Mr. Siju D, Office Manager (OM)

SPIO, KSEOC – Ms. Kumary Sherly, Office Manager, KSEOC
Assistant SPIO, KSEOC – Ms. Bigi S, Multi Tasking Officer, KSEOC

Appellate Authority – Dr. Sekhar L Kuriakose, Member Secretary, KSDMA (ex-officio)