Listen to Warning: |
Covid 19 Updates - 02/03/2021
1064279
Confirmed
47277
Active
1012484
Recovered
4226
Deceased
WEATHER UPDATION
NEWS
ശ്രവണസംസാര പരിമിതിയുള്ളവർക്കായി 24x7 ഹെല്പ് ലൈൻ... -- 05/08/2020
നിങ്ങളുടെ എമർജൻസി കിറ്റ് തയ്യാറാണോ?... -- 13/12/2020
എമർജൻസി കിറ്റ് -- 07/08/2020
Orange Book of Disaster Management 2 -- 25/05/2020
Approved Rank List -- 22/01/2021

Shri. Pinarayi Vijayan
Hon. Chief Minister
CHAIRMAN

Shri. E. Chandrasekharan
Minister for Revenue & Disaster Management
VICE CHAIRMAN
WARNINGS
News Scroll
-
2021 മാർച്ച് 2 ന് ആലപ്പുഴ ജില്ലയിൽ താപനില 2 -3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യത.
കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്
കേരളത്തിൽ ചിലയിടങ്ങളിൽ പൊതുവെ ചൂട് വർധിച്ചു വരുന്നതിൻറെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിക്കുന്നു.
Capacity Building Initiatives of SDMA - 2020 (Jan-Dec)
97
Total Trainings
6643
Total Trained
3582
Total Male
3061
Total Female
Capacity Building Initiatives of SDMA TILL 2019
286
Total Trainings
26807
Total Trained
13582
Total Male
13225
Total Female
Follow me on Twitter
Tweets by @KeralaSDMA