അവസരങ്ങൾ

  1. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ consultant of ksdma തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു -PDF
  2. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു -PDF
  3. വാക്ക്-ഇന്‍ ഇന്‍റര്‍വ്യു - 9-1-2020ന്, രാവിലെ 9 മണി മുതല്‍ - കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മാനവശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തദ്ദേശതല ദുരന്ത ലഘൂകരണ പദ്ധതികള്‍ തയ്യാറാക്കുന്നതിനും ചുവടെ ചേര്‍ക്കുന്ന കരാര്‍ തസ്തികകളിലേക്ക് വാക്ക്-ഇന്‍ ഇന്‍റര്‍വ്യു 9-1-2020ന്, രാവിലെ 9 മണി മുതല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് നടക്കുന്നു. ഒരു വര്‍ഷത്തെ കരാറില്‍ ആണ് നിയമനം. യോഗ്യതയും, ജോലിയുടെ സ്വഭാവവും, പൂരിപ്പിച്ച് കയ്യില്‍ കൊണ്ടുവരേണ്ട അപേക്ഷയും, ഹാജരാക്കേണ്ട രേഖകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റില്‍,  – ഇവിടെ ലഭ്യമാണ് .
    അപേക്ഷകര്‍ എല്ലാ അസല്‍ രേഖകളും സഹിതം 9-1-2020ന്, രാവിലെ 9 മണിക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് ഹാജരാകണം.
    തസ്തികകള്‍. Architect (1 തസ്തിക), Urban Planner (1 തസ്തിക), Rural Development Specialist (1 തസ്തിക), Hydrologist (1 തസ്തിക), Agriculture Specialist (1 തസ്തിക), GIS Specialist (2 തസ്തികകള്‍) and GIS Technician (3 തസ്തികകള്‍).– Open
  4. കേരള സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി & എസ് .ഇ .ഒ .സി . യുടെ വാഹനം ഓടിക്കുന്നതിനു ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡർ എംപാനൽ ലിസ്റ്റ് തയ്യാറാക്കുന്നത് -പുതുക്കിയത് 
  5. കേരള സംസ്‌ഥാന ദുരന്ത നിവാരണ തൗതോറിറ്റി & എസ് .ഇ .ഒ .സി . യുടെ വാഹനം ഓടിക്കുന്നതിനു ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡർ എംപാനൽ ലിസ്റ്റ് തയ്യാറാക്കുന്നത് അറിയിച്ചു - click here
  6. എൻ സി ആർ എം പി - ലോക്കൽ കമ്മ്യൂണിറ്റി മൊബിലൈസർ റാങ്ക് ലിസ്റ്റ് .- Click here for List_1        Click here for List_names
  7. എൻ സി ആർ എം പി - ലോക്കൽ കമ്മ്യൂണിറ്റി മൊബിലൈസർ റാങ്ക് ലിസ്റ്റ് . -  Click here for Rank List
  8. എൻ സി ആർ എം പി - കേരളത്തിലെ 9 ജില്ലകളിലേക്ക് ലോക്കൽ കമ്മ്യൂണിറ്റി മൊബിലൈസർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . – PDF. അവസാന തീയ്യതി : 30th ഏപ്രിൽ 2018, 5.00 pm – closed
  9. Applications are invited from qualified firms for INTERNAL AUDITOR FOR NATIONAL CYCLONE RISK MITIGATION PROJECT PHASE – II by the State Project Implementation Unit, National Cyclone Risk Mitigation Project– Kerala.
    REQUEST FOR EXPRESSION OF INTEREST (CONSULTING SERVICES FIRMS SELECTION) may be found here – PDF. Last date: 22nd February 2018, 17.00 hrs – Close
  10. Applications are invited from qualified candidates for the contract post of State Level Community Mobiliser (1 post), Construction Manager (1 post) and Office Assistant (1 post) for the State Project Implementation Unit, National Cyclone Risk Mitigation Project – Kerala. Advertisement, Terms of Reference and Application Form – PDF. Last date: 22nd January 2018, 5.00 pm – Close
  11. Applications are invited from qualified candidates for the contract post of Finance Manager (1 post) and Construction Manager (1 post) for the State Project Implementation Unit, National Cyclone Risk Mitigation Project – Kerala. Advertisement, Terms of Reference and Application Form – PDF. Last date: 18th November 2017, 5.00 pm – Close
  12. കേരളത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാരേതര സ്ഥാപനങ്ങളുടെ (NGO) പട്ടിക തയ്യാറാക്കുന്നുത്തിനുള്ള അപേക്ഷാഫോറം – ഇവിടെ നല്‍കിയിട്ടുള്ള Online Formലൂടെ അപേക്ഷ ലഭിക്കേണ്ടുന്ന അവസാന തീയതി – 31-12-2017. അപേക്ഷ ഫോറം – Close
  13. Applications are invited from qualified candidates for the contract post of Finance Manager (1 post), Environment & Social Specialist (1 post), State Level Community Mobiliser (1 post), Local Community Mobilisers (1 in Malappuram and 1 in Kasargode) for the State Project Implementation Unit, National Cyclone Risk Mitigation Project – Kerala. Advertisement, Terms of Reference and Application Form – PDF, DOC. Last date: 15th August 2017, 5.00 pm – The last date for receiving applications to the post of Finance Manager (1 post), Environment & Social Specialist (1 post), State Level Community Mobiliser (1 post), Local Community Mobilisers (1 in Malappuram and 1 in Kasargode) is extended until 21-08-2017 – Closed
  14. Call for the posts of Hazard Analysts at Thiruvananthapuram, Pathanamthitta, Alappuzha, Kottayam, Idukki, Thrissur, Palakkad, Malappuram, Kannur and Kasargod (on contract). Advertisement and Application Form – PDF, DOC. Last date: 5th July 2017, 5.00 pm – Closed
  15. Call for the posts of Hazard Analysts at Kollam, Idukki and Wayanad (on contract). Advertisement and Application Form – PDF. Last date: 15th August 2016, 5.00 pm – Closed
  16.  – PDF. Last date: 10th February 2016, 5.00 pm – Closed
  17. ടെക്‌നിക്കൽ വിദഗ്ദ്ധൻ / എക്സ്പെർറ്റ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . – PDF, DOC. അപേക്ഷ ലഭിക്കണ്ട അവസാന തീയ്യതി 15 ഡിസംബർ 2015 ,5 pm വരെ നീട്ടിയിരുന്നു – Closed
  18. Call for a skilled personnel for Malayalam typing and Tally Software Operations – Walk-in Interview – 25th April 2015, 11 am at ILDM, PTP Nagar, Thiruvananthapuram – 695038. Link. Closed
  19. എൻ സി ആർ എം പി - കൺസ്ട്രക്ഷൻ മാനേജർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .  – അവസാനിച്ചിരിക്കുന്നു