മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം (Low Pressure Area) ചക്രവാതച്ചുഴിയായി ദുർബലമായി

കേരളത്തിൽ ഇന്ന് (2025 ഏപ്രിൽ 11) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നൽ/കാറ്റോടു കൂടിയ (30 -40 km/hr) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു

1.45 pm; 11 ഏപ്രിൽ 2025
IMD -KSEOC -KSDMA