മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂനമർദ്ദം (Low Pressure Area ) സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂർ മധ്യ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ വടക്കു – വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യത.

കേരളത്തിൽ ഇന്നും നാളെയും (ഏപ്രിൽ 10 &11) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

The Low-pressure area over westcentral Bay of Bengal persisted at 0830 hrs IST of today, the 10th April, 2025 with the associated cyclonic circulation extending upto middle tropospheric levels. It is likely to move northnortheastwards and weaken gradually over central Bay of Bengal during next 12 hours.
Isolated heavy rainfall likely over, Kerala & Mahe on 10& 11 April 2025.

1.45 pm 10 ഏപ്രിൽ 2025
IMD -KSEOC -KSDMA