കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

31/01/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പുറപ്പെടുവിച്ച സമയം: 01.00 PM; 28/01/2025

IMD-KSEOC-KSDMA

 

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മഴ സംബന്ധിച്ച പ്രവചനവും ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മഴ മാപിനികളിൽ ലഭിച്ച മഴയും തമ്മിലുള്ള താരതമ്യം (28/01/2025) 

ACTUAL-Vs-PREDICTION

ഇന്ന് രാവിലെ 8.30 വരെ 24 മണിക്കൂറിൽ കേരളത്തിൽ ലഭിച്ച മഴ (31/12/2024)

24 HOUR RAINFALL OVER KERALA