തമിഴ് നാട്ടില്‍ ഉണ്ടായ പ്രളയത്തില്‍ ബാധിക്കപ്പെട്ടവര്‍ക്കായി സഹായം നല്കുവാന്‍ കേരളം.

ശ്രീ. എം.ജി രാജമാണിക്യത്തെ സഹായം നല്‍കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചു.
ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ ആണ് സഹായം നല്കുവാന്‍ ഉദേശിക്കുന്നത്.
All this to be packed, preferably as one packet and handed in. If not, individual packets are also fine.
Delivery point: Headquaters of State Disaster Management Authority, Opposite Kanankakunnu Palace
Phone: 1070
മുകളില്‍ നല്കിയിട്ടുള്ള വസ്തുക്കള്‍ ഒരു കിറ്റ് ആയി ലഭ്യമാക്കുന്നതാണ് സഹായം വേഗം എത്തിക്കുവാന്‍ ഉചിതം. അല്ലാതെ ലഭിച്ചാലും സ്വീകാര്യം ആണ്.
കളക്ഷന്‍ പോയിന്‍റ്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, കനകകുന്നു കൊട്ടാരത്തിന് എതിര്‍വശം.
Phone: 1070

1. പൊന്നി അരി/White Rice – 5 കിലോ/kg
2. തുവര പരിപ്പ്/Thoor dal – 1 കിലോ/kg
3. ഉപ്പ്/Salt – 1 കിലോ/kg
4. പഞ്ചസാര/Sugar – 1 കിലോ/kg
5. ഗോതമ്പു പൊടി/Wheat Flour – 1 കിലോ/kg
6. റവ/Rava – 500 ഗ്രാം/gms
7. മുളക് പൊടി/Chilli Powder – 300 ഗ്രാം/gms
8. സാമ്പാര്‍ പൊടി/Sambar Powder – 200 ഗ്രാം/gms
9. മഞ്ഞള്‍ പൊടി/Turmeric Powder – 100 ഗ്രാം/gms
10. രസം പൊടി/Rasam Powder – 100 ഗ്രാം/gms
11. ചായപ്പൊടി/Tea Powder – 100 ഗ്രാം/gms
12. ബക്കറ്റ്/Bucket -1
13. കപ്പ്/Bathing Cup – 1
14. സോപ്/Soap – 1
15. ടൂത്ത് പേസ്റ്റ്/Tooth paste – 1
16. ടൂത്ത് ബ്രഷ്/Tooth Brush – 4
15. ചീപ്പ്/Comb – 1
16. ലുങ്കി/Lungi – 1
17. നൈറ്റി/Nighty – 1
18. തോര്‍ത്ത്/towel – 1
19. സൂര്യകാന്തി എണ്ണ/Sunflower oil – 1 ലിറ്റര്‍
20. സനിറ്ററി പാഡ്/Sanitary Pad – 2 പാക്കെറ്റ്/Packet
21. 1 liter water bottle
22. Bed sheet (Jamikkalam type) – 1