മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

27-09-2021 മുതൽ 28-09-2021 വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

IMD-INCOIS-KSEOC-KSDMA

പുറപ്പെടുവിച്ച സമയം 24/09/2021, 01.00 PM